# of occurrences |
# of sentences |
Sample sentence |
0 |
288647 |
0.027° ആണ് ഏറ്റവും കൃത്യമായി അളന്നിട്ടുള്ള വില. |
1 |
4797 |
1155-ൽ ഈ നഗരത്തിന് രാജകീയ അവകാശപത്രം(Royal Charter) ലഭിച്ചു. 1373-ൽ ഒരു കൗണ്ടി ആകുന്നത് വരെ ഈ നഗരം ഗ്ലോസ്റ്റെഷെർ കൗണ്ടിയുടെ ഭാഗമായിരുന്നു. |
2 |
3064 |
10,000 വർഷങ്ങൾക്ക് മുൻപ് സ്വയം ഇണങ്ങുന്നതരം കാട്ടുപൂച്ചകളിൽ (Felis silvestris lybica) നിന്ന് പരിണാമപ്പെട്ടു വന്നതായിരിക്കാം ഇന്നത്തെ പൂച്ചകൾ എന്നു കരുതുന്നു. |
3 |
1647 |
1519-ൽ ഹെർനാൻഡൊ കോർട്ടസ് (Hernando Cortes, 1485-1547) മെക്സിക്കോയിലെ വേരക്രൂസിൽ (Veracruz) ആദ്യത്തെ യൂറോപ്യൻ കോളനി സ്ഥാപിച്ചു. 1497-ൽ ജോൺ കാബട്ട് ന്യൂഫൗണ്ട്ലൻഡ് പ്രദേശത്തെത്തിയതോടെ ആ പ്രദേശങ്ങളുടെ ഉടമാവകാശം ഇംഗ്ലീഷുകാർക്കായി. |
4 |
795 |
1810 മാർച്ച് 1 ആം തീയതിയോ ഫെബ്രുവരി 22-ആം തീയതിയോ ഇദ്ദേഹം പോളണ്ടിലെ സെത്സോവാ വോളാ എന്ന ഗ്രാമത്തിൽ ജനിച്ചു Some sources give 22 February. |
5 |
436 |
1833-ലാണ് വൻവിജയമായിത്തീർന്ന Eugénie Grandet പ്രസിദ്ധീകരിച്ചത്, ഈ നോവലാണ് നിരൂപകരുടെ അഭിപ്രായത്തിൽ ബൽസാകിന്റെ എറ്റവും ഉദാത്തമായ സൃഷ്ടി. 1835 ൽ പ്രസിദ്ധീകരിച്ച Le Père Goriot ആണ് അടുത്ത വൻ വിജയം. |
6 |
254 |
1596-ൽ അയർലണ്ടിൽ 16 വർഷം ചെലവിട്ടു കഴിഞ്ഞപ്പോൾ 'അയർലണ്ടിന്റെ പ്രത്യക്ഷകാല കാഴ്ചപ്പാട്'(A View of the Present State of Ireland) എന്ന പേരിൽ ഒരു ലഘുലേഖ സ്പെൻസർ എഴുതിയി. |
7 |
150 |
1901 -ൽ Annalen der Physik എന്ന ശാസ്ത്രപ്രസിദ്ധീകരണത്തിൽ അദ്ദേഹം ഈ പൊതികളെ "energy elements" എന്നു വിളിച്ചു. |
8 |
82 |
1852ൽ അവർ La Messine എന്ന ഡോക്ടറെ വിവാഹം കഴിച്ചു. 1867ൽ അവരുടെ ഭർത്താവിന്റെ മരണശേഷം, Antoine Edmond Adam (1816–1877)നെ അവർ വിവാഹം കഴിച്ചു. 1879ൽ Nouvelle Revue എന്ന ആനുകാലികത്തിന്റെ എഡിറ്ററായി. 8 വർഷം അതിൽ എഡിറ്ററായിരുന്നു. |
9 |
53 |
A woodcut from William Caxton's second edition of The Canterbury Tales printed in 1483 കാന്റർബറി കഥകൾ അഥവാ ദി കാന്റർബറി റ്റെയിൽസ്(The Canterbury Tales) പതിനാലാം നൂറ്റാണ്ടിൽ ജെഫ്രീ ചോസർ മിഡിൽ ഇംഗ്ലീഷിൽ എഴുതിയ കഥാസമാഹാരമാണ്. |
10 |
39 |
Antonie van Leeuwenhoek is buried in the Oude kerk in Delft ഇതേ വർഷം ലീവാൻഹോക്കിന് റോയൽ സൊസൈറ്റിയിൽ വിശിഷ്ടാംഗത്വം ലഭിച്ചു. |
11 |
18 |
Angiosperm Phylogeny Website Version 9, June 2008 http://www.mobot.org/mobot/research/apweb/welcome.html മധ്യരേഖാപ്രദേശങ്ങളിൽ കണ്ടുവരുന്ന ഈ കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചെടി കുരുമുളക് ആണ്. |
12 |
9 |
Green irrigated land along the Nile amidst the desert Water balances Main irrigation systems (schematically) വളരെ കുറഞ്ഞ തോതിൽ മാത്രം മഴ ലഭിക്കുന്ന പ്രദേശമായതിനാൽ, ഈജിപ്തിലെ കൃഷി മുഖ്യമായും ജലസേചനത്തെ ആശ്രയിച്ചാണ് ചെയ്യപ്പെടുന്നത്. |
13 |
1 |
ഏഴാം നൂറ്റാണ്ടിൽ അർമേനിയയിൽ രൂപമെടുത്ത പോളിഷ്യൻ വിശ്വാസം, http://www.newadvent.org/cathen/11583b.htm പത്താം നൂറ്റാണ്ടിൽ ബൽഗേറിയയിൽ പ്രചരിച്ച ബൊഗോമിൽവാദം Runciman, Steven, The Medieval Manichee: a study of the Christian dualist heresy. |
14 |
2 |
ഇവയ്ക്കു പുറമേ ചെന്തലയൻ വേലിത്തത്ത(Chestnut-headed Bee-eater), കാട്ടു വേലിത്തത്ത(BlueBearded Bee-eater) എന്നീയിനങ്ങളെയും അപൂർവമായി കണ്ടു വരാറുണ്ട്. |
16 |
2 |
Die Entwickelung der Meduse ("The Development of the Medusæ"), in Schleiden's Das Meer ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തത്തെ അംഗീകരിച്ച ആദ്യ ജർമ്മൻ ജീവശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു ഷ്ലീഡൻ. 1863ൽ അദ്ദേഹം ഡോർപാറ്റ് സർവകലാശാലയിലെ സസ്യശാസ്ത്ര പ്രൊഫസ്സറായി മാറി. |
17 |
1 |
Kurt Gerstein, Der Gerstein-Bericht(The Gerstein Report) http://www.ns-archiv.de/verfolgung/gerstein/gerstein-bericht.php വാനുകളിലുള്ള ഗാസ് ചേമ്പറുകൾ കോൺസന്റ്റേഷൻ കാമ്പുകളിലെ ദശലക്ഷക്കണക്കിനാൾക്കാരെ 1941-നും 1945-നും ഇടയ്ക്ക് കൊല്ലാൻ ഉപയോഗിച്ചിരുന്നു. |
18 |
2 |
Gemeente Amsterdam Stadsarcief: Archief van de Burgerlijke Stand; Doop-, trouw- en begraafboeken van Amsterdam: Bestanddeel:685 p.78 മറിയ ഫ്രെഡറിക് ദമ്പതിമാർക്ക് ഏഴു കുട്ടികളുണ്ടായെങ്കിലും ഒരാൾ മാത്രമാണ് മരണത്തെ അതിജീവിച്ചത്. |
24 |
1 |
"associatie van landen die trekken heeft van een federatie (Bondsstaat), maar wel een eigensoortige", in: C.A.J.M. Kortmann (2005) Constitutioneel recht, Deventer, p. 107. ബെലിൻ ഫാന്റെ, ഡെ റീഡ് എന്നിവർ ഇതൊരു "ഫെഡറൽ കൂട്ടായ്മയാണ്" എന്ന് അഭിപ്രായപ്പെടുന്നു. |